വി. സുനിത നിര്യാതയായി
കാടാച്ചിറ : കടമ്പൂർനിത്യാനന്ദ വായനശാലയ്ക്ക് സമീപം ജുബിന്യ നിവാസിൽ വി.സുനിത നിര്യാതയായി.. കൊട്ടാടി ചാൽ കെ.സി. മനോജിൻ്റെ ഭാര്യയാണ്.മക്കൾ: ജുബിൻ, അബിന്യ.പരേതനായ നാരായണൻ_ കാർത്ത്യായനി ദമ്പതികളുടെ മകളാണ്.സഹോദരൻ: സുനീഷ്. സംസ്കാരം 17 ന് പകൽ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments
Post a Comment