വനിതാ എസ് ഐ യുടെ കോളർ കയറിപ്പിടിച്ച് താടിക്കിട്ട് തട്ടി, അസഭ്യവർഷം നടത്തിയ അമ്മയ്ക്കും മകൾക്കു മെതിരെ കേസെടുത്തു
കണ്ണൂർ: മദ്യപിച്ച് കാറോടിച്ച ഡ്രൈവറെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയ വനിതാ എസ്.ഐയുടെ ഔദ്യോഗിക കൃ ത്യനിർവഹണം തടസപ്പെടുത്തിയഅമ്മക്കും മ കൾക്കുമെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.
കണ്ണൂർ പോലീസ് മൈ താനിയിൽ ശനിയാഴ്ച്ച രാത്രി 9.35ന് നടന്ന മ്യൂസിക് നൈറ്റ് പരിപാടി ക ണ്ട് കാറിൽ മടങ്ങുകയായിരു ന്നവരാണ് ടൗൺ എസ്ഐ വി വി ദീപ്‌തിക്കും സംഘത്തി നും നേരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്‌തത്. സംഭവത്തിൽ ത ലശേരി സ്വദേശികളായ മഹാ
ലക്ഷ്മി (26), ഇവരുടെ അമ്മബീന(54) എ ന്നിവർക്കെതിരെ ടൗൺ പോ ലീസ് കേസെടുത്തു.
ശനിയാഴ്ച്ച രാത്രി 9.35 ഓ ടെയാണ് സംഭവം. പോലീസ് മൈതാനിയിലെ മൂസിക് നൈറ്റ് കഴിഞ്ഞു മടങ്ങുകയാ യിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മദ്യപിച്ച് അശ്രദ്ധയോടെ വാ ഹനം ഓടിച്ചതിന് കണ്ണൂർ ടൗൺ വനിതാ ഇൻസ്പെക്ടർ വി.വി ദീപ്തി പിടികൂടി കൂടിയിരുന്നു. ഇതോടെയാണ് ഇതേ കാറിൽ യാത്ര ചെയ്‌തി രുന്ന അമ്മയും മകളും ചേർന്ന് പൊലിസിന് നേരെ അ സഭ്യവർഷം ചൊരിയുകയും എസ്ഐ ദീപ്‌തിയുടെ യൂണി ഫോമിൽ പിടിച്ച് വലിച്ചും ത ള്ളി മാറ്റിയും താടിക്ക് തട്ടിയുംഫോൺ തട്ടി തെറിപ്പിക്കാനും ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന പൊലിസുകാർഫോണിൽ ദൃശ്യം എടു ക്കുന്നത് തടയാനും സംഘം ശ്രമം നടത്തി. മദ്യപിച്ച് വാഹനമോടിച്ചതി ന് ഏറണാകുളം ചെറായി സ്വ അക്ഷയ് വ്യാ സി(26)നെതിരെയും കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.

Comments
Post a Comment