ഭരണഘടനാക്വിസ് നടത്തി




ചൊവ്വ: സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി മരക്കാർകണ്ടി യുവജന വായനശാല ചൊവ്വ ധർമ്മസമാജം യു.പി.സ്കൂളിൽ ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി.ചിത്രരചനയിൽ സി.സി.മിൻഹ, നേദ്യ ബിജു,ഭഗീരഥ് ക്വിസ് മത്സരത്തിൽ പി.കെ.ഷിയ, എം.സാധിക, കെ.പി.ശ്രീനന്ദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജനു ആയിച്ചാൻകണ്ടി സമ്മാനവിതരണം നടത്തി. ഇ.കെ.സിറാജ് അധ്യക്ഷനായി. പ്രധാന അധ്യാപിക ഷർണ ഗംഗാധരൻ, കെ.വി. പ്രജിഷ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം