മുസ്ലീം ലീഗ് നേതാവ് കെ.വി.അബ്ദുറഹിമാൻ ഹാജി നിര്യാതനായി




പയ്യന്നൂർ :രാമന്തളി വടക്കുമ്പാട് മുഹ് യുദ്ധീൻ മസ്ജിദിന്സമീപത്തെരാമന്തളിയിലെമത–സാമൂഹ്യ–രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന,കെ.വി.അബ്ദുറഹിമാൻ ഹാജി [90] നിര്യാതനായി.മുസ്ലിം ലീഗ് രാമന്തളി ശാഖ പ്രസിഡന്റ്,മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം, ജില്ലാ കൗൺസിലർ, രാമന്തളി യതീംഖാന പ്രസിഡൻ്റ്, രാമന്തളി സി. എച്ച്മുഹമ്മദ്കോയസ്മാരകഹയർസെക്കൻ്ററി സ്കൂൾ മാനേജർ, രാമന്തളി മർഖൽ ഇസ്ലാം മദ്രസ ജുമാ മസ്ജിദ് നിർമ്മാണ കമ്മിറ്റി ചെയർമാൻ രാമന്തളി മുസ്ലിം ലീഗ്ഓഫീസ് നിർമ്മാണ കമ്മിറ്റി ചെയർമാൻഎന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു ഭാര്യ: പരേതയായ സി.എം. ബീഫാത്തിമമക്കൾ: കുഞ്ഞബ്ദുല്ല , കുഞ്ഞാസിയമുഹമ്മദ് ശാഫി, , ഖദീജ, അബ്ദുൽ മാലിഖ്മുഹമ്മദ് അഷറഫ്. മരുമക്കൾ: കെ.വി. മുഹമ്മദ് അബ്ദുറഹിമാൻ [തൃക്കരിപ്പൂർ)ഫാത്തിമ സി എ , റംല [ കൈക്കോട്ട് കടവ് തൃക്കരിപ്പൂർ ] സൈനബി, ഹമീദ .സഹോദരങ്ങൾ:പരേതരായകെ.വി. അബ്ദുല്ല ഹാജി, അബൂബക്കർ ഹാജി, അഹമ്മദ് 'നഫീസ , സൈനബ .ഖബറടക്കം ഇന്ന് രാവിലെ 11.30 ന് രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം