അശാസ്ത്രീയമാലിന്യ സംസ്കരണം: ധർമ്മശാല കെ.ടി ഡി.സി ഹോട്ടലിലിന് 10,000 രൂപ പിഴ ചുമത്തി

തളിപ്പറമ്പ്: അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി ഫോക്‌ലാന്‍ഡ് ഹോട്ടലിന് 10,000 രൂപ പിഴ ചുമത്തി.തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്.ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണം കണ്ടെത്തിയത്.


സ്ഥാപനത്തിന്റെ ഇന്‍സിനറേറ്ററില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി പരിശോധനയില്‍ വ്യക്തമായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം