ബി.ജെ.പി മുൻ ജില്ലാ കമ്മിറ്റിയംഗം സി.ഒ. ഗംഗാധരൻ നമ്പ്യാർ നിര്യാതനായി




ചിറ്റാരിപ്പറമ്പ് :ബിജെപി നേതാവ് ചിറ്റാരിപ്പറമ്പ്  പരശൂർ ശാന്തിനിലയത്തിൽ സി.ഒ. ഗംഗാധരൻ നമ്പ്യാർ (85) നിര്യാതനായി.ആലച്ചേരി യുപി സ്കൂൾ റിട്ട.പ്രധാന അദ്ധ്യാപകനാണ്.ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: പി.വി. ഇന്ദിര അമ്മ.മക്കൾ:ശ്യം ബാബു ഗംഗാധരൻ (ബിസിനസ്, കണ്ണൂർ),ശ്യം സുന്ദർ(എഞ്ചിനീയർ, ദുബായ്), അഡ്വ: ശാന്തിനി(കൂത്തുപറമ്പ്),മരുമക്കൾ: സോണിയ (കൈതേരി), ഭാഗ്യലക്ഷമി (ആറളം), അഡ്വ: സനൽകുമാർ (കൂത്തുപറമ്പ്)സഹോദരങ്ങൾ: രാധാമ്മ, രത്നവല്ലിയമ്മ, നളിനിയമ്മ, സി.ഒ.മോഹൻദാസ് (റിട്ട.എ.ഇ,കെഎസ്ഇബി), പരേതരായ സരോജിനിയമ്മ, രാഘവൻ നമ്പ്യാർ (റിട്ട. എസ് ഐ), ശ്രീധരൻ നമ്പ്യാർ (റിട്ട. മാനേജർ, എസ്ബിഐ)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം