അമ്മയുടെ കഴുത്തിൽ കത്തി വെച്ച് മാല കവർന്ന മകനെ തിരെ പൊലിസ് കേസെടുത്തു
പെരിങ്ങോം: അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വ യായ മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊ ല്ലുമെന്ന് ഭീഷണിപ്പെടുത്തി ണ്ടര പവന്റെ മാല പൊട്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ മകനെതിരെ
പരാതിയിൽ പോലീസ് കേ സെടുത്തു. വെള്ളോറ എടോ ക്ലിയിലെ കല്ലറക്കൽ വട്ടക്കാ വുങ്കൽ ഹൗസിലെ ഡെൻസി ജോയി (46)ക്കെതിരെയാണ് പെരിങ്ങോം പോലീസ് കേ സെടുത്തത്. ഇന്നലെ രാവിലെ 10 30 ന് എടോളിയിലെ വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം മാതാവായ എൽസി ജോയിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പെരിങ്ങോം പൊലിസ് അറിയിച്ചു.

Comments
Post a Comment