രയരോത്ത് ഇന്ദിര നിര്യാതയായി
കണ്ണപുരം :പാലങ്ങാടൻ രയരോത്ത് ഇന്ദിര മുള്ളൂൽ (67 ) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ കെ.പി ( മാവിച്ചേരി ).സഹോദരങ്ങൾ : ആർ തങ്കമണി (മുള്ളൂൽ ) , ആർ . ബേബി.(മംഗലശ്ശേരി). പരേതനായ ആർ. മധുസൂദനൻ. (മംഗലശ്ശേരി ). മക്കൾ' പി.ആർ ശ്രീജിത്ത് (ഹെഡ് അക്കൗണ്ടൻ്റ് കണ്ണപുരം ഗ്രാമപഞ്ചായത്ത് ), പി.ആർ അജിത്ത് . മരുമക്കൾ ശ്രുതി സി.എം ( വലിയന്നൂർ ) , അനുശ്രീ പി (നടുവിൽ ).സംസ്കാരം ഇന്ന് പകൽ *11മണിക്ക്*, മുള്ളുൽ സമുദായ ശ്മശാനത്തിൽ

Comments
Post a Comment