എടയാറിൽ സ്കൂൾ ബസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ആയക്കും അഞ്ച് കുട്ടികൾക്കും പരുക്കേറ്റു



കോളയാട് : എടയാറിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ആറുപേർക്ക് പരുക്കേറ്റു.കോളയാട് ബഡ്സ് സ്കൂളിൻ്റെ ബസാണ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞത് അഞ്ച് വിദ്യാർത്ഥികൾക്കും ആയക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും പൊലിസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം