ഇരിക്കൂറിൽ അഡ്വ . സജീവ് ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു



തളിപ്പറമ്പ : ഇരിക്കൂർ നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർത്ഥി അഡ്വ സജീവ് ജോസഫ് വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നിന്നും പ്രകടനമായി എത്തിയാണ് സ്ഥാനാർത്ഥി പട്ടിക സമർപ്പിച്ചത്.സ്ഥാനാർത്ഥിക്കൊപ്പം കെപിസിസി ജനറൽ അഡ്വ.സോണി സെബാസ്റ്റ്യൻ,പി.ടി മാത്യു,അഡ്വ.എസ് മുഹമ്മദ്,യു,സി.കെ മുഹമ്മദ്,,തോമസ് വെക്കത്താനം,ടി.എൻ.എ ഖാദർ,ഇ.വി രാമാകൃഷണൻ,വർഗീസ് വയലമണ്ണിൽ,ജോസ് വട്ടമല,വി.എ റഹിം,ബേബി തോലാനി,ബിജു പുളിയംത്തൊട്ടി,കെ.സി വിജയൻ,ജോജി വർഗ്ഗീസ്,കെ.പി ഗംഗാധരൻ,കെ.വി ഫിലോമിന,നൗഷാദ് ബ്ലാത്തൂർ,യൂ.പി അബ്‌ദുറഹ്‌മാൻ,എം.എൻ പൂമംഗലം,പി.ആർ മോഹൻദാസ് സജി ഓതറ,ഷിജി വട്ടക്കാട്ട് തുടങ്ങി പഞ്ചായത് പ്രസിഡന്റുമാർ ജനപ്രധിനിതികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം