കണ്ണൂരിൽ മത്സരിക്കാൻ സുധാകരന് സാദ്ധ്യതയേറി:രമേശ് ചെന്നിത്തല ഫോണിൽ സംസാരിച്ചു
കണ്ണൂർ :കണ്ണൂരിൽ മത്സരിക്കാൻ കെ സുധാകരന് വീണ്ടും സാധ്യത തെളിയുന്നുസുധാകരനെ കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിപ്പിക്കണമെന്ന നിലപാടിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തല സുധാകരനുമായി ഇന്ന് രാവിലെയും ഫോണിൽ സംസാരിച്ചു സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട്കടുത്ത നിലപാടുകളിലേക്ക് പോകരുതെന്നും മാധ്യമങ്ങളെ കാണരുതെന്നും ചെന്നിത്തല നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് ആവർത്തിച്ചു

Comments
Post a Comment