ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
അഞ്ചരക്കണ്ടി :വണ്ണാന്റെമെട്ടയിൽ ബൈക്കപകടത്തിൽ യു വാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കുടുക്കിമെട്ട യിലെ ചാത്തോത്ത് വി ട്ടിൽ സായന്ത് (24) ആണ് മരിച്ചത്. ശനിയാഴ്ച അർധ രാത്രി ചാമ്പാട് കൂർമ്പക്കാ വ് താലപ്പൊലി മഹോത്സ വത്തിൽ പങ്കെടുത്ത് മടങ്ങ വേ വണ്ണാന്റെമെട്ടയിൽ ച്ച് ബൈക്ക് അപകടത്തി ൽപ്പെടുകയായിരുന്നു. ഗു രുതര പരിക്കേറ്റ സായന്തി നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി
പ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ പി രാമചന്ദ്രന്റെയും ഷീജയു ടെയും മകനാണ്. സ്നേഹ, മുൻ മാങ്ങാട്ടിടം പഞ്ചായ ത്ത് അംഗം ശ്വേത എന്നി വർ സഹോദരങ്ങൾ.

Comments
Post a Comment