വെള്ളം കോരുന്നതിനിടെ മധ്യവയസ്ക്കൻ കിണറ്റിൽ വീണു മരിച്ചു




കണിച്ചാർ : കണിച്ചാർ കുണ്ടേരിയിലെ പാലപ്പറമ്പിൽ സുനിലാണ് ( 55 ) മരണമടഞ്ഞത്.വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കാൽതെറ്റി കിണറ്റിൽ വീഴുകയായിരുന്നു. ഭാര്യ : സതി മക്കൾ : സൂരജ്, പരേതനായ അഖിൽ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം