സുജിത്ത് കുടുംബ സഹായ ഫണ്ട് കൈമാറി
കണ്ണൂർ : ജോലിക്കിടെ മരണമടഞ്ഞ കണ്ണൂർ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ സുജിത്തിൻ്റെ കുടുംബ സഹായ ഫണ്ട് എ.കെ.എസ്.എ.ടിയു സംസ്ഥാന പ്രസിഡൻ്റ് കസ്തൂരി ദേവൻ കുടുംബത്തിന് കൈമാറി. സുജിത്തിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ പ്രവർത്തകരായ കമറുദ്ദീൻ വാരം, സി.കെ. ജയരാജൻ, സി.പി രാജീഷ്,എൻ ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment