ചിറക്കൽ കോവിലകം ഗീതാ വർമ്മ നിര്യാതയായി




ചിറക്കൽ :ചിറക്കൽ കോവിലകം ഗീതാ വർമ്മ (66-പുതിയ കൊട്ടാരം) നിര്യാതയായി. തിരുവല്ല പാലിയക്കര കൊട്ടാരത്തിലെ പരേതനായ ആർ. രവിവർമ്മ (തമ്പുരാൻ ഗുരുസ്വാമി)യുടെയും ചിറക്കൽ കോവിലകം വലിയ തമ്പുരാട്ടി ചന്ദ്രമതി തമ്പുരാട്ടിയുടെയും മകളാണ്. പരേതനായ പി. കെ. ഇ. രാജ (തിരുവണ്ണൂർ കോവിലകം) ആണ് ഭർത്താവ്.മക്കൾ: ഹരിപ്രസാദ് രാജ, ഹരിമോഹൻ രാജ.സഹോദരങ്ങൾ: രാജകുമാർ വർമ്മ, പ്രീത വർമ്മ, രേണുക വർമ്മ, സുരേഷ് വർമ്മ.സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചിറക്കൽ കോവിലകം ശ്മശാനത്തിൽ  നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം