മോഷ്ടിച്ച സ്കൂട്ടറിൽ കോഴിയും സൈക്കിളുമായി സഞ്ചരിക്കവെ യുവാവിനെ പിടികൂടി
കണ്ണൂർ: സ്കൂട്ടറുംകോഴിയും മോഷ്ടിച്ച യുവാവ് കണ്ണൂർ ടൗൺ പോലീസി ന്റെ പിടിയിലായി. കർ ണാടക സ്വദേശി സുനിൽകുമാർ ദേ ശായിയാണ് (29) പിടി യിലായത്. മോഷ ണ വസ്തുക്കളുമായി കണ്ണൂർ നഗരത്തിൽ ചുറ്റവേയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞവെള്ളിയാഴ്ച്ചയായി രുന്നു കേസിനാസ്‌പദമായ സംഭവം.
രാവിലെ ഒൻപതുമണിയോടെ താവക്കര പു തിയ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്ത് അവിടെയുള്ള സ്ഥാപനത്തിൽ പോയി തി രിച്ചു വന്നപ്പോഴാണ് കോഴിക്കോട് സ്വ ദേശിയുടെ സ്കൂട്ടർ മോഷണം പോയ ത്. തുടർന്ന് കണ്ണൂർ ടൗൺപോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. റെയിൽവേ സ്‌റ്റേ
ഷൻ പാർക്കിംഗ് ഏരിയക്ക ടുത്ത് വെച്ചാണ് ഓട്ടോറി ക്ഷ തൊഴിലാളികൾ ബൈക്കു നിറയെ സാധ നങ്ങളുമായി പോവുകയാ യിരുന്ന മോഷ്ടാവിനെ പി ടികൂടി പോലീസിൽ വിവ രം അറിയിച്ചത്. ബൈ ക്കിൽ മുഴുവനും പലസ്ഥ ലങ്ങളിൽ നിന്നായി എടു ത്ത മോഷണ വസ്‌തു ക്കൾ കണ്ടാണ് പലരും ഞെട്ടിയത്. ബാഗിലുണ്ടായിരുന്നത് ജീവനുള്ള രണ്ട് കോഴികൾ, ബൈക്കി ൻ്റെ പിറകിൽ കെട്ടിയിട്ട ഒ രു സൈക്കിൾ, ചാക്കിൽ നിറയെ പച്ചക്കറികൾ ഉൾ പ്പെടെയുള്ള വസ്തുക്കളാ ണ് ഉണ്ടായത്.
ബൈക്ക് ഉടമ താ ക്കോൽ വണ്ടിയിൽ മറ ന്ന് വെച്ച് പോയത് ക ള്ളന് തുണയാവുകയാ യിരുന്നു. തുടർന്നാണ് മറ്റാരുടെയോ ഹെൽമ റ്റുമായി സ്കൂട്ടറിൽ ക റങ്ങവേ റെയിൽവേ സ് റ്റേഷൻ പരിസരത്തു നിന്നും ഓട്ടോ തൊഴി ലാളികൾ പിടികൂടി പോലീസിനെ ഏൽപ്പി ച്ചത്. പ്രതിക്ക് മാനസി ക വൈകല്യമുള്ളതായി സംശയമുണ്ടെന്ന് പോ ലീസ് പറഞ്ഞു. സ്‌റ്റേ ഷനിലെത്തിച്ച പ്രതി അവിടെയും ബഹളം വെച്ച് പോലീസിന് ത ലവേദനയാക്കിയിരുന്നു

Comments
Post a Comment