പഴയ ബസ് സ്റ്റാൻഡിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു.



കണ്ണൂർ :മഞ്ചപ്പാലം ശ്രീദീപ ത്തിൽ പി.കെ. സജീവൻ (57) ജോലിസ്‌ഥല ത്തേക്ക് പോകു മ്പോൾ പുതിയ ബസ് സ്റ്റാൻ ഡിൽ കുഴഞ്ഞു വീണു മരിച്ചു.ഉടൻ ആശുപ്രതിയിൽ എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല. കടമ്പൂരി ലെ പരേതരായ പി.കെ.ബാലൻ യും രാജമ്മയുടെയും മകനാണ്.ഭാര്യ ഷിൽജ. മക്കൾ: ദിയ, ശ്രിയ. സഹോദരങ്ങൾ: സന്തോഷ്, പരേ തനായ സജിത്ത്. സംസ്കാരം ഇന്ന് രാവിലെ10ന് പയ്യാമ്പലത്ത് നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം