മൗവേരി പ്രമോദ് നിര്യാതനായി*
മോറാഴ :കുട്ടഞ്ചേരി പരേതനായ കുഞ്ഞിരാമൻ ദേവകിയുടെയും മകൻ മൗവേരി പ്രമോദ് (59) നിര്യാതനായി. ഭാര്യ അനിത കെ , മക്കൾ: നിമിഷ അനിഷ, .മരുമകൻദിലീപ് പി ( ഇരിട്ടി ). സഹോദരങ്ങൾ: മനോഹരൻ, ഗീത, സന്തോഷ്, പരേതനായ ദേവൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ. രാവിലെ 9.30 മുതൽ 10.30 മണിവരെ മോറാഴയിലെവീട്ടിൽ പൊതുദർശനം.

Comments
Post a Comment