പ്രഭാകരൻ ജോത്സ്യർ നിര്യാതനായി




പരിയാരം: പരിയാരം സെന്ററിലെ വലിയ വീട്ടില്‍ പ്രഭാകരന്‍ ജോത്സ്യര്‍(67)നിര്യാതനായി.ഭാര്യ: പരേതയായ ശ്യാമള.മക്കള്‍: ഹൃദ്യ, അപര്‍ണ്ണ.

സഹോദരങ്ങള്‍: പ്രകാശന്‍ (പരിയാരം), ചന്ദ്രിക(പുളിപ്പറമ്പ്), ലളിത (മാടായി), അനിത(മാന്തംകുണ്ട്), ലക്ഷമി(ചെറുകുന്ന്), അജിത(കീച്ചേരി), പ്രമീള (തൃക്കരിപ്പൂര്‍) പരേതനായ കുഞ്ഞിരാമന്‍.സംസ്‌ക്കാരം നാളെ(മാര്‍ച്ച്-13)രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍




Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം