പി വി രാമചന്ദ്രൻ നിര്യാതനായി
ആന്തൂര്‍ :കോടല്ലൂര്‍ ഉദയക്ലബ്ബിന് സമീപത്തെ പാലക്ക വളപ്പില്‍ പി.വി. രാമചന്ദ്രന്‍(63) നിര്യാതനായി.സി.പി.ഐ. കോടല്ലൂര്‍ ബ്രാഞ്ചംഗവും ആന്തൂര്‍ കോട്ടേജ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പ് സൊസൈറ്റി മുന്‍ഭരണസമിതി അംഗവുമാണ്.ഭാര്യ: കെ.ഗീത(കോള്‍മൊട്ട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, സി.പി.ഐ. ആന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം).മക്കള്‍: അരുണ്‍, അര്‍ജുന്‍ (ഇന്ത്യന്‍ ആര്‍മി, പഞ്ചാബ്).മരുമക്കള്‍: ആതിര(പാലകുളങ്ങര), ലയ(കതിരൂര്‍).സഹോദരങ്ങള്‍: പി.വി.നാരായണന്‍ (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍) കാര്‍ത്യായനി(വെങ്ങര), ദമയന്തി (കൊട്ടപ്പാലം), സത്യവതി (കുറ്റിയാട്ടൂര്‍),
അശോകന്‍ (കണ്ണപ്പിലാവ്, റിട്ട.തഹസില്‍ദാര്‍)),
സുരേന്ദ്രന്‍ (ചെത്തുതൊഴിലാളി), പരേതയായ സാവിത്രി.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കോടല്ലൂര്‍ സാമൂഹ്യസേവാസംഘം പൊതുശ്മശാനത്തില്‍.

Comments
Post a Comment