ലോക കേൾവി ദിനാചരണത്തിൻ്റെ ഭാഗമായി ‘തണൽ ‘ സൗജന്യ കേൾവി പരിശോധന ക്യാംപ് നടത്തും




കണ്ണൂർ 'ലോക  കേൾവിദിനത്തോടനുബന്ധിച്ചു  തണൽ സൂപ്പർ സ്പെഷ്യലിറ്റി ഏർലി ഇന്റർവെൻഷൻ സെന്ററിൽ സൗജന്യ കേൾവിപരിശോധന ക്യാമ്പും ശ്രവണ സഹായി വിതരണവും നടത്തും. മാർച്ച്‌ മൂന്ന് മുതൽ 31 വരെയുള്ള കാലയളവിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന തിരഞ്ഞെടുക്കപെടുന്ന രണ്ടു പേർക്ക് തികച്ചും സൗജന്യമായും  അല്ലാത്തവർക്ക് സൗജന്യ നിരക്കിലും കേൾവി സഹായ ഉപകരണം വിതരണം ചെയ്യും. ഈ കാലയളവിൽ കണ്ണൂർ ക്യാപിറ്റോൾ മാളിന്റെ ആറാം നിലയിൽ പ്രവർത്തിക്കുന്ന തണൽ സൂപ്പർ സ്പെഷ്യലിറ്റി ഏർലി ഇന്റർവെൻഷൻ സെന്ററിൽ സൗജന്യ കേൾവി പരിശോധന, ശ്രവണ സഹായികൾ വിതരണം , സൗജന്യ ഹിയറിങ്ങ് എയ്ഡ് ട്രയൽ തുടങ്ങിയ സേവനകളും ലഭ്യമാക്കിയിട്ടുണ്ട്.  പരിശോധനകൾക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  ഫോൺ 8606950004, 9947885666, 0497 3578005 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം