ധർമ്മടം മണ്ഡം ലം യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു




തലശേരി :ധർമ്മടം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: വി.പി.അബ്ദുൽ റഷീദ്  തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസിന്  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു.ഡി എഫ് നേതാക്കളായ അഡ്വ. കെ. എ ലത്തീഫ്, എം.കെ മോഹനൻ, കെ. ജയരാജൻ, താഹിർ ഹാജി, ഷമേജ് പെരളശേരി, ഷക്കീർ മൗവ്വഞ്ചേരി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം