പുതിയ പുരയിൽ പുരുഷോത്തമന്‍ നിര്യാതനായി




പള്ളിക്കുന്ന്: രാധാവിലാസം യുപി സ്‌കൂളിന് സമീപം പുതിയപുരയില്‍ പുരുഷോത്തമന്‍ (53) നിര്യാതനായി. പരേതരായ ഗോവിന്ദന്‍ - കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: വര്‍ഷ, വന്ദന. സഹോദരങ്ങള്‍: ശശീന്ദ്രന്‍, അനില്‍കുമാര്‍ (ബാബു), കൃഷ്ണന്‍, ഷാജി, അനിത, പ്രസന്ന, പരേതരായ സീത, പീതാംബരന്‍, പ്രേമവല്ലി. മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 9.30 വരെ പള്ളിക്കുന്ന് രാധാവിലാസം സ്‌കൂളിന് സമീപത്തെ തറവാട് വീട്ടിലും തുടര്‍ന്ന് കാനത്തൂര്‍ അമ്പലത്തിന് സമീപത്തെ വസതിയിലും പൊതുദര്‍ശനത്തിനുശേഷം 10 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം