കുപ്പത്ത് വൻ തീപ്പിടിത്തം:ഫയർഫോഴ്സ് തീ അണച്ചു
തളിപ്പറമ്പ്: കുപ്പം വൈര്യാംകോട്ടത്തിന് സമീപം കുന്നിന്‍ചെരിവില്‍ തീപിടുത്തം.ഒരേക്കറോളം സ്ഥലത്തെ വെട്ടിയിട്ട പുല്ലിനും കാടിനും തീപിടിച്ചത്അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന് എത്താന്‍ സാധിക്കാത്തതിനാല്‍ സമീപത്തുള്ള വീട്ടില്‍ നിന്നും കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിച്ച് തീ കൊടുത്തി.ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എം.ജി.വിനോദ്കുമാര്‍, പി.വി. ലിഗേഷ്, പി.വിപിന്‍, സി.പി.രാജേന്ദ്രകുമാര്‍, സി.വി. രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Comments
Post a Comment