വയലാങ്കര ചിരുത നിര്യാതയായി
കൂത്തുപറമ്പ് :ഏളക്കുഴികുന്നുമ്പുറത്ത് ഹൗസിൽ വയലാങ്കര ചിരുത(93) നിര്യാതയായി.മക്കൾ :ശാന്ത, അശോകൻ, പങ്കജ, സുരേഷ്, പരേതനായ ഗംഗാധരൻ. മരുമക്കൾ:പത്മിനി, സരസ്വതി, അജിത ,ചന്ദ്രൻ (മാലൂർ).ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡന്റ് ബിജു എളക്കുഴിയുടെ പിതൃസഹോദരിയാണ്.ഇന്ന് വൈകിട്ട് 4മണി വരെ ഏളക്കുഴിയിലെ തറവാട്ട് വീട്ടിൽ പൊതുദർശനം,ശേഷം പൊറോറ നിദ്രാലയത്തിൽ സംസ്ക്കാരം.

Comments
Post a Comment