കാണാതായ വയോധികയെ പറശ്ശിനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പറശ്ശിനി :പറശ്ശിനിക്കടവ് കോടല്ലൂർ നണിച്ചേരി ഗവ.എൽപി സ്‌കൂളി നു സമീപം മേമ ടത്തിൽ രാധ യെ (68) പറശ്ശി നിക്കടവ് പുഴ യിൽ പൊയ്യ ക്കൽ കടവിനു സമീപം മരിച്ചനി ലയിൽ കണ്ടെത്തി. ഇന്നലെരാവിലെ മു തൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് :കൃഷ്ണൻ.മക്കൾ: ഷീബ, ഷീമ, ഷിജിൻ.മരുമക്കൾ: ഹരീന്ദ്രൻ, വിജേഷ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം