കെ. സുധാകരൻ കണ്ണൂരിൽ മത്സരിച്ചേക്കും , ഹൈക്കമാൻഡ് ഇളവ് നൽകിയേക്കും



കണ്ണൂർ :കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കെ സുധാകരൻ എം.പി മത്സരിച്ചേക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനായി കെ സുധാകരൻ നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് കേരളാഹൗസിൽ നിന്നും വാങ്ങിയിട്ടുണ്ട്. കോന്നിയിൽ അടൂർ പ്രകാശിനും മത്സരിക്കാൻ ഹൈകമാൻഡ് അനുമതി നൽകിയേക്കും സുധാകരമത്സരിച്ചില്ലെങ്കിൽ പേരാവൂരിൽ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ട് ' സുധാകരന് സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ചു സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമാണ് സുധാകര അനുകൂലികൾ നടത്തുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം