ഇഫ്താർ സംഗമം നടത്തി




നടാൽ: എടക്കാട് ഊർ പഴശ്ശിക്കാവ് യു പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.നാറാണത്ത് പള്ളി കത്തീബ് മർസാദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.സി സിന്ധു അധ്യക്ഷനായി.കോർപ്പറേഷൻ കൗൺസിലർ ടി. പ്രശാന്ത്, മാനേജർ കെ.വി.കരുണാകരൻ, ജനു ആയിച്ചാൻകണ്ടി, മദർ പിടിഎ പ്രസിഡണ്ട് ടി. ജസ്മിന, പി. സാജിത, സി.പി. ജിഷ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം