വികസനം അലങ്കരമാക്കിയ പിണറായി സർക്കാരിനെ ജനം തൂത്തെറിയും : കെ.സുധാകരൻ എം.പി




ശ്രീകണ്ഠപുരം :കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് വികസനം എന്നത് അലങ്കാരം മാത്രമാണ് അത് ജനം വിലയിരുത്തുന്ന ജനവിധിയാകും ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് എന്നും വികസന രംഗത്ത് മലയോരത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അഹോരാർത്ഥം പ്രായഃത്നിച്ച എം.എൽ.എ സജീവ ജോസഫിനെ വർധിത ഭൂരിപക്ഷത്തിൽ മലയോര ജനത നെഞ്ചിലേറ്റുമെന്നും എം.പി പറഞ്ഞു.തോമസ് വക്കത്താനം അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ്,മുസ്ലിം ലീഗ് സംസ്ഥാന ഉപാധിക്ഷ്യൻ അബ്‌ദുറഹ്‌മാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തി.മുൻ മന്ത്രി കെ സി ജോസഫ് കെപിസിസി ട്രഷറർ വി എ നാരായണൻ,കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റിയൻ യുഡിഫ് ജില്ലാ ചെയർമാൻ പി ടി മാത്യു,സജീവ് മാറോളി,എസ് മുഹമ്മദ്,സി.പി മുഹമ്മദ്,പി ടി എ കോയ,വർഗീസ് വയലാമ്മണ്ണിൽ,തങ്കച്ചൻ മാത്യു കെ സി വിജയൻ,ബേബി തോലാനി,ചാക്കോ പാലക്കലോടി ടി എൻ എ ഖാദർ,സികെ മുഹമ്മദ് മുഹമ്മദ് ബ്ലാത്തൂർ,അഷ്‌റഫ് വി എം,ഇ വി രാമകൃഷണൻ ,ഡോ കെ വി ഫിലോമിന,ജോസ്‌ പൂമല,ബിജു പുളിയൻതൊട്ടി ,ജോജി വട്ടോളി,ജോസ്‌ വട്ടമല,എ ജെ ജോസഫ്,ജോഷി കണ്ടത്തിൽ,നൗഷാദ് ബ്ലാത്തൂർ,വി എ റഹീം,മുഹ്‌സിൻ കാതിയോട്,സാബു മണിമല,സി കെ വിജയൻ,ടി സി പ്രിയ,നസീമ ഖാദർ,കെ സലാഹുദീൻ,എൻ പി റഷീദ്,യു പി അബ്‌ദുറഹ്‌മാൻ,ഒ വി ഹുസൈൻ,ജിൻസ് മാത്യു എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം