എം.പി ഹർഷ നിര്യാതയായി
അഴീക്കോട് : പാലോട്ട് കാവിനു സമീപം കൊല്പടിക്കൽ രഞ്ചിത്തിന്റെ ഭാര്യ എം.പി ഹർഷ.(30) നിര്യാതയായി.കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിനു സമീപം മൊടോൻ പൊയ്യിൽ ഉഷ-മോഹനൻ ദമ്പതികളുടെ മകളാണ്.മക്കൾ: അഭയ് കൃഷ്ണ, ശ്രീദേവി( ഇരുവരുംവിദ്യാർത്ഥികൾ)സഹോദരി: ഹരിതപള്ളിക്കുന്ന(മ്പം സമുദായശ്മശാനത്തിൽ സംസ്കാരം നടത്തി.

Comments
Post a Comment