തെയ്യം കലാകാരൻ എം. ബാലൻ നിര്യാതനായി

 




മടിക്കൈ :വില്ലേജ് ഓഫീസിൽ നിന്നും വിരമിച്ച മടിക്കൈ കൂലോം റോഡിലെ  തെയ്യം കലാകാരൻ,എം. ബാലൻ (76). നിര്യാതനായി.ഭാര്യ : എം. ഷൈലജ( കിഴക്കും കര )മക്കൾ എം. ഷൈജു ( മടിക്കൈ സർവീസ് സഹകരണ ബാങ്ക് ), എം.ഷൈമ (അധ്യാപിക  ഗവ ഹയർ സെക്കൻഡ്റി  സ്കൂൾ, മോറാഴ )ഷൈന (ചായോം) മരുമക്കൾ :ഷാജു ( ഇന്ത്യൻ കോഫി ഹൌസ്, ധർമശാല ), രമേശൻ ( തെയ്യം കലാകാരൻ, ചായോം ). സഹോദരങ്ങൾ : പരേതരായ എം. കണ്ണൻ പണിക്കർ, എം. കുഞ്ഞിരാമൻ പണിക്കർ,എം.കേളു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം