പരിയാരത്ത് ലോറിയിടിച്ച് സ്കൂട്ടി യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്കേറ്റു



പരിയാരം: കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ പരിയാരത്ത് ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു.പരിയാരം ഗവ.ആയുര്‍വേദ കോളേജ് അലക്യംപാലം സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റഉര്‍സുലൈന്‍ സ്‌കൂള്‍ അധ്യാപികയായ ഹൈമവതി (53)യെ പരിയാരത്ത് നിന്നും മംഗ്ളൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.മകന്‍ നാരായണിനെ(19) പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം