സ്പോർട്സ് ജേർണലിസ്റ്റ് പി. എൻ ശ്രീധരൻ നമ്പൂതിരി നിര്യാതനായി




കോഴിക്കോട്: കേരള കൗമുദിയിൽ നിന്ന് വിരമിച്ച പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് മലാപ്പറമ്പ് ഗിരിനഗർ കോളനി ‘പ്രണവ’ത്തിൽ പി എൻ ശ്രീധരൻ നമ്പൂതിരി ( 77)  നിര്യാതനായി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പി ആർ വിഭാഗത്തിലും ജോലി ചെയ്തിരുന്നു.

    സി കെ വിജയകുമാരി (റിട്ട. അസി. അക്കൗണ്ട്സ് ഓഫീസർ, കെ എസ് ഇ ബി) ആണ് ഭാര്യ. പ്രമിത (ഐ ടി, ഹൈദരബാദ്), പ്രത്യുഷ (മെൽബൺ) എന്നിവർ മക്കളും ഹേമന്ത് ഗുപ്‌ത (ഐ ടി, ഹൈദരബാദ്) , ശ്രീകുമാർ കല്ലൂർ ( മെൽബൺ) എന്നിവർ മരുമക്കളുമാണ്. ഡോ. പി എൻ പ്രഭാവതി, പി എൻ പരമേശ്വരൻ (റിട്ട. ഡി ജി എം, കനറ ബാങ്ക്), ഡോ. പി എൻ കേശവൻ ( സർജൻ, എലൈറ്റ് ആശുപത്രി, തൃശൂർ) എന്നിവർ സഹോദരങ്ങളുമാണ്

      സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കോങ്ങാട് പാറശ്ശേരി പെരിന്തലക്കാട്ട് മനയിൽ നടക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം