കുട്ടികൾക്കായിഅവധിക്കാല ഫോക് - തിയേറ്റർ നടത്തും
ചക്കരക്കൽ:ബ്ലേക് മീഡിയ - നാടകവീട് ഇരിവേരികണ്ണൂർ ജില്ലയിലെകുട്ടികൾക്ക് വേണ്ടി *നാട്ടുമാങ്ങ* എന്ന പേരിൽ ഫോക് - തിയറ്റർ ക്യാംപ്സംഘടിപ്പിക്കുന്നു.2026 ഏപ്രിൽ 3 4 5 തീയ്യതികളിലായി നടത്തുന്ന കേമ്പിലേക്ക് 10 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. താൽപര്യമുള്ളവർ 9847101389 9567156020 ഈ നമ്പറുകളിൽ മാർച്ച് 20 ന് മുൻപായി രജിസ്റ്റർ ചെയ്യണം

Comments
Post a Comment