വിനോദ് കുമാർ നരോത്ത് മുംബെയിൽ നിര്യാതനായി

 



മോറാഴ :മോറാഴ ഗ്രാമീണ  ഗ്രന്ഥാലയത്തിന് സമീപത്തെ പരേതനായ നരോത്ത് ഗോവിന്ദന്റെയും കാപ്പാടൻ ദേവകിയുടെയും മകൻ വിനോദ് കുമാർ നരോത്ത്  (54) നിര്യാതനായി. ഇന്ന് രാവിലെ മുംബൈ താനെ കിംസ് ഹോസ്പിറ്റലിലാണ് അന്ത്യം. കഴിഞ്ഞ 40 വർഷത്തിലധികമായി മുംബൈയിൽ ബിസിനസ് നടത്തി വരികയാണ് ഇദ്ദേഹം ' മുംബൈ സാക്കിനാക്കിയിൽ സിപിഐഎം അംഗം, മലയാളി സമാജ് പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. . ഭാര്യ ശ്രീലത ഇരിണാവ് മക്കൾ അദിൻ, അദ്വൈത. സഹോദരങ്ങൾ എൻ ബാലകൃഷ്ണൻ  മലയാളി സമാജം കേരളീയ കേന്ദ്ര സംഘടനയുടെ വൈസ് പ്രസിഡണ്ട്‌,മുംബൈ, സി എൻ മോഹനൻ കേരള ബാങ്ക് ( സിപിഐഎം മൊറാഴ ലോക്കൽ കമ്മിറ്റി അംഗം   കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ) എൻ അനിത ചൊറുകുന്ന് കോവ്വപ്രം 

 മൃതദേഹം നാളെ 12 മണി മുതൽ മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിൽ പൊതുദർശനം. രണ്ടു മണിമുതൽ വീട്ടിലും മൂന്നുമണിക്ക് സംസ്കാരം ശാന്തിതീരം വാതാക ശ്മശാനം ധർമ്മശാല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം