എടക്കാനത്തെ പി. ബിന്ദു നിര്യാതയായി
ഇരിട്ടി: എടക്കാനം ചേളത്തൂരിലെ പാത്തിപ്പാലം ഹൗസിൽ പി.ബിന്ദു ( 48 ) നിര്യാതയായി. .പരേതനായ പാതിപ്പാലം രാഘവൻ്റെയും സരോജിനിയുടെയും മകളാണ്ഭർത്താവ്: ജിജുമകൾ: അശ്വതിമരുമകൻ: ഗോകുൽ (എടത്തൊട്ടി)സഹോദരി: പരേതയായ ബീനസംസ്കാരം: നാളെ ശനിയാഴ്ച്ച.

Comments
Post a Comment