പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചർ നിര്യാതയായി

 




തളിപ്പറമ്പ്:പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചർ (85)നിര്യാതയായി.തളിപ്പറമ്പ് യു.പി. സ്‌ക്കൂള്‍ റിട്ട.മുഖ്യാധ്യാപികയാണ്. ഭര്‍ത്താവ് പരേതനായ പി.ശങ്കരന്‍ നമ്പ്യാര്‍.മക്കള്‍:മോഹനന്‍, ശിവശങ്കരന്‍(വിമുക്തഭടന്‍,പുതിയകണ്ടം ) ലത(റിട്ട. ടിച്ചര്‍ മൂത്തേടത്ത് എച്ച്.എസ്.എസ്).മരുമക്കള്‍: രമേശന്‍(റിട്ട. അധ്യാപകന്‍, മൂത്തേടത്ത് എച്ച്.എസ്.എസ്), മഞ്ജുഷ, ലീന.സഹോദരങ്ങള്‍:മാധവി, തങ്കമണി, പരേതരായ ലീല, നാരായണന്‍.മൃതദേഹം നാളെരാവിലെ 11.30 ന് കിഴാറ്റൂര്‍ വായനശാലയില്‍ പൊതു ദരശനത്തിന് വെച്ചശേഷം 11.45 ന് സംസ്‌ക്കരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം