ഇഫ്ത്താർ സംഗമം
ചാല : ചാല പടിഞ്ഞാറെക്കര എൽ പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. സുഹൈൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി.കോർപ്പറേഷൻ കൗൺസിലർ എം. പ്രിയ, മുൻ ചെമ്പിലോട് പഞ്ചായത്തംഗം ടി.രതീശൻ, ജനു അയച്ചാൻകണ്ടി, സത്യൻ എടക്കാട്,പ്രധാന അധ്യാപകൻ സി.ദിനേശ് ബാബു, വി.വി.മോഹനൻ, സി.എൻ. ഷാഹിന, കെ. ഹസീന, മാനേജർ രാജീവൻ, ഷൗക്കത്തലി എന്നിവർ സംസാരിച്ചു.

Comments
Post a Comment