റിട്ട: ബി.ഡി.ഒ കെ. രാമചന്ദ്രൻ നിര്യാതനായി





 മോറാഴ :കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി (67)നിര്യാതനായി. ഭാര്യ  ഇ 'അജിത  ( സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ ) മക്കൾ: അഞ്ജലി വിദ്യാർത്ഥിനി (UK), ആഷ്‌ലി വിദ്യാർത്ഥി (കോട്ടയം). സഹോദരങ്ങൾ: കമലാക്ഷി, യശോദ, ശാന്ത, ശ്യാമള, സുരേശൻ, പ്രഭാകരൻ, രമണി. സംസ്കാരം  ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് മൊറാഴ തീർക്കൻ ചാൽ ശ്മശാനത്തിൽ. വൈകുന്നേരം നാലു മണി മുതൽ വീട്ടിൽ പൊതുദർശനം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം