കെ. ജയരാജൻ നിര്യാതനായി
ഇരിട്ടി: ചെന്നൈ എഗ്മോർ ടി.ബി.റിസേർച്ച് സെൻ്റർ റിട്ട. സെക്ഷൻ ഓഫീസർ കനകത്തിടത്തിൽ ജയരാജൻ (82) നിര്യാതനായി. ഗുരുവായൂരിലാണ് താമസം. ഭാര്യ:കീഴൂരിടത്തിൽ രത്നകുമാരി. മക്കൾ: ശ്രീജ (ഗുരുവായൂർ), ഇന്ദു(ചെന്നൈ), പ്രീത(ഡൽഹി). മരുമക്കൾ: ടി.ഇ. സതീശൻ(ചൂളിയാട്, കണ്ണൂർ), പ്രിയകുമാർ (ചെന്നൈ), ഉണ്ണികൃഷ്ണൻ (ചെങ്ങന്നൂർ). സഹോദരങ്ങൾ: ശ്രീദേവി, വിനോദിനി (ഇരിട്ടി), ജയലക്ഷ്മി (പരപ്പനങ്ങാടി), രാജേശ്വരി (മുംബൈ), വിലാസിനി (കോട്ടയം), പരേതനായ സനാതനൻ (കരിവെള്ളൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10-ന് പാമ്പാടി ഐവർമഠത്തിൽ.

Comments
Post a Comment