നാടകസംഗീത സംവിധായകൻ എം.പി. രാഘവൻ വിട പറഞ്ഞു





പയ്യന്നൂർ: വടക്കെ മലബാറിലെ പ്രശസ്ത നാടക സംഗീതസംവിധായകൻ എം.പിരാഘവൻ (75) നിര്യാതനായി.നിരവധി അമേച്വർ നാടകങ്ങൾക്ക് പുറമേ വിൽക്കലാമേള, സംഗീതശില്പം എന്നിവയുടെയും സംഗീതസംവിധാനം  നിർവഹിച്ചിരുന്നു. തൃക്ക രിപ്പൂർ ദേശീയകലാസമി തി. തൃക്കരിപ്പൂർ കെ.എം. -കെ.. എ.പി.എ.സി. അ ന്നൂർ, സത്യൻ ആർട്സ് അന്നൂർ, കോറോം അരുണ ആർട്സ്, ദിനേശ് തിയേറ്റേ 

സ്, നവജീവൻ തങ്കയം, ടെമ്പിൾ ബ്രദേഴ്‌സ് പയ്യ ന്നൂർ തുടങ്ങിയ നിരവധി ക്ലബുകളുടെ നാടകങ്ങൾ ക്ക് സംഗീതമൊരുക്കി. സി നിമാനടൻ ശ്രീനിവാസൻ അഭിനയിച്ച തൃക്കരിപ്പൂർ ദേശീയകലാസമിതിയുടെ "നാടകത്തിന് സംഗീതസം വിധാനം നിർവഹിച്ചിരുന്നു. ആനന്ദക്കണ്ണീർ എന്ന നാടകത്തിലെ സംഗീതസംവി ധാനത്തിന് സംസ്ഥാന പ്രെഫഷണൽ നാടകമത്സ രത്തിലും തൃക്കരിപ്പൂർ കെ. എം.കെ. സ്മാരക കലാസമി തിയുടെ 'മുധേവി തെയ്യം' നാടകത്തിന്റെ സംവിധാ നത്തിന് സംസ്ഥാന അമെ ച്ചർ നാടകമത്സരത്തിലുംപുരസ്കാരം ലഭിച്ചിരുന്നു. ഭാര്യ: പദ്‌മാവതി. മ ക്കൾ: പുഷ്പ (കുഞ്ഞിമംഗ ലം), ദീപ (വടകര), രഞ്ജി ത്ത്, ശ്രീജിത്ത്. മരുമക്കൾ. മുരളി (കുഞ്ഞിമംഗലം), സുരേഷ് (വടകര), ബിജിന (കാര), സഹോദരങ്ങൾ: - നാരായണി (നടക്കാവ്), തമ്പായി (തങ്കയം).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം