എൻ ഡി എ സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല



കൊച്ചി:എൻ ഡി എ സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല. ഏറ്റുമാനൂരിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്നു വീണാ നായർ. ഇതോടെ വീണാ നായർക്ക് മത്സരിക്കാൻ കഴിയില്ല. 20-20 ആണ് വീണാ നായരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സിനിമാ – ടി വി ഷോ യിലൂടെ പ്രമുഖയായ താരമാണ് വീണാ നായർ.കഴിഞ്ഞ ദിവസം എൻ ഡി എ സ്ഥാനാർഥിയായ പ്രഖ്യാപിച്ച ലക്ഷ്മി പ്രിയയ്ക്കും വോട്ട് ഇല്ല എന്ന് കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലാണ് എൻ ഡി എ സ്ഥാനാർത്ഥിയായി ലക്ഷ്മി പ്രിയ മത്സരിക്കാൻ ഇരുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം