എൻ ജി ഒ അസോ: സായാഹ്ന സദസ് നടത്തി




ചക്കരക്കൽ :കേരള  എൻ ജി ഒ അസോസിയേഷൻ കണ്ണൂർ സൗത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ  നേതൃത്വത്തിൽ ചക്കരക്കല്ല് ടാക്സി സ്റ്റാൻഡിൽ സായാഹ്ന സദസ് നടത്തി.  കണ്ണൂർ കോർപ്പറേഷൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻറിജിൽ ചന്ദ്രൻ  മാക്കുറ്റി  ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി  അഷ്റഫ് മമ്പറം മുഖ്യ പ്രഭാഷണം നടത്തി.എൻ ജി ഒ അസോ. ബ്രാഞ്ച് പ്രസിഡന്റ്‌  നൗഷാദ് ചേരിക്കൽ അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്സുരേന്ദ്രൻ മാസ്റ്റർ, സി. ടി സുരേന്ദ്രൻ, എൻജിഒഎ ജില്ലാ വൈസ് പ്രസി. ലക്ഷ്മണൻ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി കെ.സിഷിനു സ്വാഗതവും ട്രഷറർ എം.സിജു  നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം