മിനിലോറിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
കൂത്തുപറമ്പ് :മിനിലോറിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു.വണ്ണാന്റെമെ ട്ട കറപ്പത്തോട്ടത്തിലെ ചോമ്പാൽ ഹൗസിൽ പി കെ രജീഷാണ് (47) മരിച്ച ത്. സംസ്കാരം ചൊവ്വ വൈകിട്ട് 3ന് നടക്കും. ശനിയാഴ്ച ഉച്ചയോടെ ചാമ്പാട് പാല ത്തിനടുത്തായിരുന്നു അപ കടം. കണ്ണൂരിലെയും മംഗ ളുരുവിലെയും സ്വകാര്യ ആശുപത്രികളിലും പിന്നീ ട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.പരേ തനായ കെ വി രാമന്റെയും പി കെ വിമലയുടെയും മകനാണ്.ഭാര്യ: ധന്യ.മക്കൾ: ഋതുദേവ്, ഋതുവ ർണ. സഹോദരങ്ങൾ : രാ ഗേഷ്, രജിന.

Comments
Post a Comment