പൊടിക്കുണ്ടിൽ ലിഫ്റ്റിൽ കുടുങ്ങിയ 16 വയസുകാരനെ ഫയർ ഫോഴ്സ് രക്ഷിച്ചു




കണ്ണൂർ: പൊടിക്കുണ്ടിലെ ഫ്ളാറ്റിലെലിഫ്റ്റിൽ കുടുങ്ങിപ്പോയ 16 വയസു കാരനെ അഗ്നി ശ മന സേന രക്ഷപ്പെടുത്തി. പൊടിക്കുണ്ടിലെ ശ്രീരോഷ് ഓർ ബിറ്റ് അപ്പാർട്ട്മെന്റ്റിലെ ലിഫ്റ്റിൽ കുടുങ്ങിപ്പോയ ലൂഹിൻ എന്ന പതിനാറുകാരനെയാണ് രക്ഷപ്പെടുത്തിയത്. മുകളി ലെ ഫ്ളാറ്റിലേക്ക് പോകവെയാണ് സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ അഗ്നി രക്ഷാ സേനയിലെ അസി.സ്റ്റേഷൻ ഓഫീസർ ജി ബി ഫിലിപ്പി ന്റെ നേതൃത്വത്തിലുള്ള സംഘം ലിഫ്ട‌് ലോക്കർ ഉപയോ ഗിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോൾ ഹൈഡ്രോളിക് ഡർ ഉപയോഗിച്ച് ലിഫിറ്റിൻ്റെ ഡോർ അകത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. അഗ്‌നി രക്ഷാ സേനാംഗങ്ങളായ ഷായിവാസ്, റസീഫ്, മിഥുൻ, രജ്ജിത്ത്, ചിത്രേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം