സ്വകാര്യബസ് ജീവനക്കാർക്ക് 20 ശതമാനം ബോണസ് അനുവദിച്ചു



കണ്ണൂർ : കണ്ണൂർജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ഈവർഷത്തെ ബോണസ് നൽകുന്നതിന് തീരുമാനമായി.20 ശതമാനം ബോണസ് ഏപ്രിൽ പത്തിന് മുൻപായി നൽകുന്നതിന് ഉടമകൾ തീരുമാനിച്ചു . കണ്ണൂർജില്ലാ ലേബർ ഓഫീസർ ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽബസ്സുടമകളുടെ പ്രതിനിധികളായി രാജ് കുമാർ കരുവാരത്ത്, കെ മോഹനൻ, പി.കെ പവിത്രൻ, ഗംഗാധരൻ, രാധാകൃഷ്ണൻ് ,വിജയൻ് എന്നിവരും , ട്രേഡ് യൂനിയനെ പ്രതിനിധീകരിച്ച് വി വി പുരുഷോ

ത്തമൻ പി ചന്ദ്രൻ , എൻ മോഹനൻ , യു നാരായണൻ സി എച്ച് ലക്ഷ്മണൻ ,പി കൃഷ്ണൻ്,പ്രസന്നൻ, രാജേഷ്, 'ജനാർദ്ദനൻ  എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം