നെല്ലിപറമ്പിലെ എൻ കെ വാസു നിര്യാതനായി


പരിയാരം :നെല്ലിപ്പറമ്പിലെ എൻ. കെ. വാസു (68) നിര്യാതനായി.കുറ്റന്യരി വില്ലേജ് ഓഫീസ് മുൻ ജീവനക്കാരനാണ്. സി.പി.ഐ (എം) നെല്ലിപ്പറമ്പ് ബ്രാഞ്ച് മെമ്പർ ,ഇ.എം.എസ് ഗ്രന്ഥാലയ മുൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെ 7:30 മുതൽ 8:30 വരെ നെല്ലിപ്പറമ്പ് കെ.കെ.എൻ പരിയാരം ക്ലബിൽ പൊതുദർശനo . തുടർന്ന്സംസ്കാരം രാവിലെ 9:30 ന് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ് മശാനത്തിൽ നടത്തും.

പരേതരായ എൻ. സി. കുഞ്ഞികണ്ണൻ്റെയും പഞ്ചാലിയുടെയും മകനാണ്.ഭാര്യ: എ. ശ്യാമള (നിടിയേങ്ങ). മക്കൾ: എ. ഷനോജ്, എ. ഷാനിമ. മരുമകൻ: സുകേഷ് (നിടിങ്ങേ).

സഹോദരങ്ങൾ:

എൻ. കെ. കൃഷ്ണൻ (ചെങ്ങൽ, റിട്ട: കെ.എസ്.ആർ.ടി.സി) എൻ. കെ. ശ്യാമള (മാങ്ങാട്, സി.പി.ഐ (എം) നെല്ലിപ്പറമ്പ് ബ്രാഞ്ച്, റിട്ട: കുറ്റയരി ബാങ്ക്) എൻ. കെ. അനിൽകുമാർ (സെ‌യിൽസ് ടാക്സ് ഓഫീസർ, തലശ്ശേരി)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം