മാവിച്ചേരിയിലെ വർക്ക്ഷോപ്പ് ഉടമ സി. വി ഇന്ദുചൂഡൻ നിര്യാതനായി




തളിപ്പറമ്പ്:മാവിച്ചേരിയിലെ വര്‍ക്ക്‌ഷോപ്പ് ഉടമ സി.വി.ഇന്ദുചൂഡന്‍(52)നിര്യാതനായി.

മാവിച്ചേരി നരസിംഹമൂര്‍ത്തി (മഹാവിഷ്ണു)ക്ഷേത്രം സെക്രട്ടറിയാണ്.

പിതാവ്: പരേതനായ രാഘവമാരാര്‍, മാതാവ്: ചന്ദ്രമതി.

ഭാര്യ:ജിഷ(ഏമ്പേറ്റ്).

മക്കള്‍: കാര്‍ത്തിക(വിദ്യര്‍ത്ഥിനി, ബംഗളൂരു), സാരംഗ്(വിദ്യാര്‍ത്ഥി മൂത്തേടത്ത് ഹൈസ്‌കൂള്‍).

സഹോദരങ്ങള്‍’:സുധ(ഏച്ചൂര്‍) സുപ്രിയ(ബംഗളൂരു).

 സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം