പി .ഐ. സെബാസ്റ്റ്യൻ മാസ്റ്റർ നിര്യാതനായി

 



ഇരിട്ടി:എടൂർ സെൻറ് മേരിസ് ഹൈസ്‌കൂളിലെ ആദ്യകാല അധ്യാപകനും മണിക്കടവ്, വെളിമാനം ഹൈസ്കൂ‌ളുകളിലെ പ്രഥമാധ്യാപകനുമായിരുന്ന പൈനാപ്പിള്ളിൽ പി. ഐ. സെബാസ്റ്റ്യൻ ( 93) നിര്യാതനായി. ഭാര്യ: പരേതയായ കെ.കെ. ത്രേസ്യാമ്മ (റിട്ട. അധ്യാപിക, എടൂർ സെൻ്റ് മേരീസ്

ഹൈസ്കൂൾ). മക്കൾ: ജോണി സെബാസ്‌റ്റ്യൻ (റിട്ട. റീജണൽ ജോയന്റ്റ് ഡയറക്ടർ, നഗരകാര്യവകുപ്പ്), സിറിൽ സെബാസ്റ്റ്യൻ, ആനീസ് ട്രീസ (റിട്ട. അധ്യാപിക എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ട്രീസാമ്മ മാത്യു (റിട്ട. അധ്യാപിക, സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ വെളിമാനം), റോസമ്മ ജോസഫ് (റിട്ട. അധ്യാപിക, എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ), അഡ്വ. ബാബു സെബാസ്‌റ്റ്യൻ താളുകണ്ടം (അഡ്വ. മട്ടന്നൂർ). സംസ്‌കാരം വ്യാഴംവൈകിട്ട് 4.30

ന് എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ ദേവാലയ സെമിത്തേരിയിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം