വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി




കണ്ണൂർ: മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആന്റ് റിസർച്ച് സെന്റർ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ജനു ആയിച്ചാൻകണ്ടി വിതരണം ചെയ്തു. വായനശാല പ്രസിഡണ്ട് പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷനായി. സി.പി.രാജൻ.എ.ഒ. പ്രസന്നൻ, ഇ.കെ. സിറാജ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം